- cemdelhi@gmail.com
- +91 80036 66531
- New Delhi
CEMDZ Bible Quiz 2024 Answer Key (Malayalam)
Quiz-summary
0 of 100 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- 54
- 55
- 56
- 57
- 58
- 59
- 60
- 61
- 62
- 63
- 64
- 65
- 66
- 67
- 68
- 69
- 70
- 71
- 72
- 73
- 74
- 75
- 76
- 77
- 78
- 79
- 80
- 81
- 82
- 83
- 84
- 85
- 86
- 87
- 88
- 89
- 90
- 91
- 92
- 93
- 94
- 95
- 96
- 97
- 98
- 99
- 100
Information
CEMDZ Bible Quiz 2024 held on 12-05-2024 -Answer Key (Malayalam) | പുസ്തകങ്ങൾ: യിരെമ്യാവ്, ലൂക്കോസ് & വെളിപ്പാട്
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 100 questions answered correctly
Time has elapsed
You have reached 0 of 0 points, (0)
Categories
- Not categorized 0%
-
Thank you for participating in CEM DZ Bible Quiz 2024
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- 54
- 55
- 56
- 57
- 58
- 59
- 60
- 61
- 62
- 63
- 64
- 65
- 66
- 67
- 68
- 69
- 70
- 71
- 72
- 73
- 74
- 75
- 76
- 77
- 78
- 79
- 80
- 81
- 82
- 83
- 84
- 85
- 86
- 87
- 88
- 89
- 90
- 91
- 92
- 93
- 94
- 95
- 96
- 97
- 98
- 99
- 100
- Answered
- Review
-
Question 1 of 100
1. Question
യെഹൂദാഗോത്രത്തിൽ ജീവനുള്ള ദൈവത്തിന്റെ മുദ്രയേറ്റവർ എത്ര?
Your answer is Correct
ശരിയുത്തരം: പന്തീരായിരം (വെളിപ്പാട് 7:5)Your answer is Incorrect
ശരിയുത്തരം: പന്തീരായിരം (വെളിപ്പാട് 7:5) -
Question 2 of 100
2. Question
മനുഷ്യപുത്രനെപ്പോലെയുള്ളവന്റെ വായിൽ നിന്ന് എന്താണ് വന്നത് ?
Your answer is Correct
ശരിയുത്തരം: മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ (വെളിപ്പാട് 1:16)Your answer is Incorrect
ശരിയുത്തരം: മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ (വെളിപ്പാട് 1:16) -
Question 3 of 100
3. Question
വെളിപ്പാട് പുസ്തകത്തിൽ ആദ്യമായി അഭിസംബോധന ചെയ്യപ്പെട്ട സഭയുടെ പേര്?
Your answer is Correct
ശരിയുത്തരം: എഫെസൊസ് (വെളിപ്പാട് 2:1)Your answer is Incorrect
ശരിയുത്തരം: എഫെസൊസ് (വെളിപ്പാട് 2:1) -
Question 4 of 100
4. Question
സർദിസ് സഭ ഉണർന്നില്ലെങ്കിൽ എന്ത് സംഭവിക്കും ?
Your answer is Correct
ശരിയുത്തരം: കള്ളനെപ്പോലെ ദൈവപുത്രൻ വരും (വെളിപ്പാട് 3:3)Your answer is Incorrect
ശരിയുത്തരം: കള്ളനെപ്പോലെ ദൈവപുത്രൻ വരും (വെളിപ്പാട് 3:3) -
Question 5 of 100
5. Question
എഫെസൊസിലെ സഭയോട് എന്താണ് ഓർമ്മിക്കാൻ പറഞ്ഞത് ?
Your answer is Correct
ശരിയുത്തരം: ഏതിൽ നിന്ന് വീണിരിക്കുന്നു എന്നത് (വെളിപ്പാട് 2:5)Your answer is Incorrect
ശരിയുത്തരം: ഏതിൽ നിന്ന് വീണിരിക്കുന്നു എന്നത് (വെളിപ്പാട് 2:5) -
Question 6 of 100
6. Question
യഹൂദരല്ലാതിരിക്കെ യഹൂദരെന്ന് കളവായി പറയുന്നതാര്?
Your answer is Correct
ശരിയുത്തരം: സാത്താന്റെ പള്ളിയിലുള്ളവർ (വെളിപ്പാട് 3:9)Your answer is Incorrect
ശരിയുത്തരം: സാത്താന്റെ പള്ളിയിലുള്ളവർ (വെളിപ്പാട് 3:9) -
Question 7 of 100
7. Question
നാല് ജീവികളും ഇരുപത്തിനാല് മൂപ്പന്മാരും എന്താണ് പാടിയത്?
Your answer is Correct
ശരിയുത്തരം: ഒരു പുതിയ പാട്ട് (വെളിപ്പാട് 5:9,10)Your answer is Incorrect
ശരിയുത്തരം: ഒരു പുതിയ പാട്ട് (വെളിപ്പാട് 5:9,10) -
Question 8 of 100
8. Question
വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയില്‍ എന്തുണ്ട്?
Your answer is Correct
ശരിയുത്തരം: ഒരു വില്ല് (വെളിപ്പാട് 6:2)Your answer is Incorrect
ശരിയുത്തരം: ഒരു വില്ല് (വെളിപ്പാട് 6:2) -
Question 9 of 100
9. Question
ദൈവത്തെ ആരാധിച്ചപ്പോൾ ദൂതന്മാർ എന്തു ചെയ്തു ?
Your answer is Correct
ശരിയുത്തരം: സിംഹാസന ത്തിൻ മുമ്പിൽ കവിണ്ണു വീണു. (വെളിപ്പാട് 7:11)Your answer is Incorrect
ശരിയുത്തരം: സിംഹാസന ത്തിൻ മുമ്പിൽ കവിണ്ണു വീണു. (വെളിപ്പാട് 7:11) -
Question 10 of 100
10. Question
സ്വർണ്ണ ധൂപകലശം കൊണ്ട് വന്ന ദൂതൻ എവിടെ നിന്നു ?
Your answer is Correct
ശരിയുത്തരം: യാഗപീഠത്തിനരികെ (വെളിപ്പാട് 8:3)Your answer is Incorrect
ശരിയുത്തരം: യാഗപീഠത്തിനരികെ (വെളിപ്പാട് 8:3) -
Question 11 of 100
11. Question
അഞ്ചാമത്തെ ദൂതൻ കാഹളം മുഴക്കിയപ്പോൾ എന്താണ് സംഭവിച്ചത്?
Your answer is Correct
ശരിയുത്തരം: ഒരു നക്ഷത്രം ആകാശത്ത് നിന്ന് ഭൂമിയിലേക്ക് വീണു (വെളിപ്പാട് 9:1)Your answer is Incorrect
ശരിയുത്തരം: ഒരു നക്ഷത്രം ആകാശത്ത് നിന്ന് ഭൂമിയിലേക്ക് വീണു (വെളിപ്പാട് 9:1) -
Question 12 of 100
12. Question
യോഹന്നാൻ കണ്ട കുതിരകളുടെ തല എങ്ങനെയുള്ളതായിരുന്നു?
Your answer is Correct
ശരിയുത്തരം: സിംഹങ്ങളുടെ തലകൾ പോലെ (വെളിപ്പാട് 9:17)Your answer is Incorrect
ശരിയുത്തരം: സിംഹങ്ങളുടെ തലകൾ പോലെ (വെളിപ്പാട് 9:17) -
Question 13 of 100
13. Question
സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ശക്തനായ ദൂതൻ കയ്യിൽ എന്തായിരുന്നു ?
Your answer is Correct
ശരിയുത്തരം: തുറന്നൊരു ചെറു പുസ്തകം (വെളിപ്പാട് 10:2)Your answer is Incorrect
ശരിയുത്തരം: തുറന്നൊരു ചെറു പുസ്തകം (വെളിപ്പാട് 10:2) -
Question 14 of 100
14. Question
ദൈവാലയം അളക്കുമ്പോള്‍ എന്ത് ഒഴിവാക്കണം എന്നാണ് യോഹന്നാനോട് പറഞ്ഞത്?
Your answer is Correct
ശരിയുത്തരം: ആലയത്തിനു പുറത്തുള്ള പ്രാകാരം (വെളിപ്പാട് 11:2)Your answer is Incorrect
ശരിയുത്തരം: ആലയത്തിനു പുറത്തുള്ള പ്രാകാരം (വെളിപ്പാട് 11:2) -
Question 15 of 100
15. Question
രണ്ട് സാക്ഷികൾ സ്വർഗത്തിലേക്ക് പോയ ശേഷം ഭൂകമ്പത്തിൽ എത്രപേർ കൊല്ലപ്പെട്ടു ?
Your answer is Correct
ശരിയുത്തരം: ഏഴായിരം (വെളിപ്പാട് 11:13)Your answer is Incorrect
ശരിയുത്തരം: ഏഴായിരം (വെളിപ്പാട് 11:13) -
Question 16 of 100
16. Question
മഹാസർപ്പത്തിന്റെ ഏഴു തലകളിൽ എന്തായിരുന്നു?
Your answer is Correct
ശരിയുത്തരം: ഏഴ് രാജമുടികള് (വെളിപ്പാട് 12:3)Your answer is Incorrect
ശരിയുത്തരം: ഏഴ് രാജമുടികള് (വെളിപ്പാട് 12:3) -
Question 17 of 100
17. Question
രണ്ടാമത്തെ മൃഗം എങ്ങനെ സംസാരിച്ചു ?
Your answer is Correct
ശരിയുത്തരം: ഒരു മഹാസർപ്പം പോലെ (വെളിപ്പാട് 13:11)Your answer is Incorrect
ശരിയുത്തരം: ഒരു മഹാസർപ്പം പോലെ (വെളിപ്പാട് 13:11) -
Question 18 of 100
18. Question
ആകാശമധ്യേ പറക്കുന്ന ദൂതൻ എന്താണ് ചെയ്യേണ്ടത് ?
Your answer is Correct
ശരിയുത്തരം: ഭൂമിയിൽ വസിക്കുന്നവരോട് നിത്യസുവിശേഷം പ്രഘോഷിക്കുക (വെളിപ്പാട് 14:6)Your answer is Incorrect
ശരിയുത്തരം: ഭൂമിയിൽ വസിക്കുന്നവരോട് നിത്യസുവിശേഷം പ്രഘോഷിക്കുക (വെളിപ്പാട് 14:6) -
Question 19 of 100
19. Question
അരിവാളുകൊണ്ട് ഭൂമിയെ കൊയ്തത് ആരാണ് ?
Your answer is Correct
ശരിയുത്തരം: മേഘത്തിൽ ഇരിക്കുന്നവൻ (വെളിപ്പാട് 14:16)Your answer is Incorrect
ശരിയുത്തരം: മേഘത്തിൽ ഇരിക്കുന്നവൻ (വെളിപ്പാട് 14:16) -
Question 20 of 100
20. Question
ദൈവകോപത്തിന്റെ ചക്കില്‍ നിന്നും എന്താണ് ഒഴുകുന്നത് ?
Your answer is Correct
ശരിയുത്തരം: രക്തം (വെളിപ്പാട് 14:20)Your answer is Incorrect
ശരിയുത്തരം: രക്തം (വെളിപ്പാട് 14:20) -
Question 21 of 100
21. Question
തീ കലർന്ന പളുങ്ക് കടലിനരികെ നിൽക്കുന്നവരുടെ കൈയില്‍ എന്തായിരുന്നു ഉണ്ടായിരുന്നത്?
Your answer is Correct
ശരിയുത്തരം: ദൈവത്തിന്റെ വീണകൾ (വെളിപ്പാട് 15:2)Your answer is Incorrect
ശരിയുത്തരം: ദൈവത്തിന്റെ വീണകൾ (വെളിപ്പാട് 15:2) -
Question 22 of 100
22. Question
ദൈവാലയം പുക കൊണ്ട് നിറയാന്‍ ഹേതു ആയത്?
Your answer is Correct
ശരിയുത്തരം: ദൈവത്തിന്റെ തേജസ്സും ശക്തിയും (വെളിപ്പാട് 15:8)Your answer is Incorrect
ശരിയുത്തരം: ദൈവത്തിന്റെ തേജസ്സും ശക്തിയും (വെളിപ്പാട് 15:8) -
Question 23 of 100
23. Question
രണ്ടാമത്തെ ദൂതൻ തന്റെ പാത്രം എവിടെയാണ് ഒഴിച്ചത് ?
Your answer is Correct
ശരിയുത്തരം: സമൂദ്രത്തില്‍ (വെളിപ്പാട് 16:3)Your answer is Incorrect
ശരിയുത്തരം: സമൂദ്രത്തില്‍ (വെളിപ്പാട് 16:3) -
Question 24 of 100
24. Question
നാലാമത്തെ ദൂതൻ തന്റെ കലശം എവിടെയാണ് ഒഴിച്ചത് ?
Your answer is Correct
ശരിയുത്തരം: സൂര്യനില്‍ (വെളിപ്പാട് 16:8)Your answer is Incorrect
ശരിയുത്തരം: സൂര്യനില്‍ (വെളിപ്പാട് 16:8) -
Question 25 of 100
25. Question
എട്ടാമത്തെ രാജാവ് ആരാണ് ?
Your answer is Correct
ശരിയുത്തരം: മൃഗം (വെളിപ്പാട് 17:11)Your answer is Incorrect
ശരിയുത്തരം: മൃഗം (വെളിപ്പാട് 17:11) -
Question 26 of 100
26. Question
ഭൂമിയിലെ രാജാക്കന്മാർ ബാബിലോണിനെ എങ്ങനെ ആണ് വിശേഷിപ്പിച്ചത് ?
Your answer is Correct
ശരിയുത്തരം: ബലമേറിയ പട്ടണം (വെളിപ്പാട് 18:10)Your answer is Incorrect
ശരിയുത്തരം: ബലമേറിയ പട്ടണം (വെളിപ്പാട് 18:10) -
Question 27 of 100
27. Question
ബാബിലോണിൽ ഇനി ഒരിക്കലും കേൾക്കാത്ത ശബ്ദം ?
Your answer is Correct
ശരിയുത്തരം: തിരികല്ലിന്റെ ശബ്ദം (വെളിപ്പാട് 18:22)Your answer is Incorrect
ശരിയുത്തരം: തിരികല്ലിന്റെ ശബ്ദം (വെളിപ്പാട് 18:22) -
Question 28 of 100
28. Question
വെളിപ്പാടു പുസ്തകത്തില്‍ എത്ര അധ്യായങ്ങള്‍ ഉണ്ട്?
Your answer is Correct
ശരിയുത്തരം: 22 (വെളിപ്പാട് 22)Your answer is Incorrect
ശരിയുത്തരം: 22 (വെളിപ്പാട് 22) -
Question 29 of 100
29. Question
ഒരു വലിയ പുരുഷാരത്തിന്റെ ഘോഷം പോലെ കേട്ടത് എന്ത്?
Your answer is Correct
ശരിയുത്തരം: സർവ്വ ശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവ് രാജത്വം ഏറ്റിരിക്കുന്നു. (വെളിപ്പാട് 19:6)Your answer is Incorrect
ശരിയുത്തരം: സർവ്വ ശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവ് രാജത്വം ഏറ്റിരിക്കുന്നു. (വെളിപ്പാട് 19:6) -
Question 30 of 100
30. Question
യേശുവിന്റെ സാക്ഷ്യം എന്താണെന്നാണ് ദൂതൻ യോഹന്നാനോട് പറഞ്ഞത് ?
Your answer is Correct
ശരിയുത്തരം: പ്രവചനത്തിന്റെ ആത്മാവ് (വെളിപ്പാട് 19:10)Your answer is Incorrect
ശരിയുത്തരം: പ്രവചനത്തിന്റെ ആത്മാവ് (വെളിപ്പാട് 19:10) -
Question 31 of 100
31. Question
വെള്ളക്കുതിരപ്പുറത്തെ സവാരിക്കാരൻ എന്താണ് ധരിച്ചിരുന്നത് ?
Your answer is Correct
ശരിയുത്തരം: രക്തം തളിച്ച ഉടുപ്പ് (വെളിപ്പാട് 19:13)Your answer is Incorrect
ശരിയുത്തരം: രക്തം തളിച്ച ഉടുപ്പ് (വെളിപ്പാട് 19:13) -
Question 32 of 100
32. Question
വെള്ളക്കുതിരമേല്‍ ഇരിക്കുന്നവന്റെ തുടയിൽ എന്താണ് എഴുതിയിരിക്കുന്നത്
Your answer is Correct
ശരിയുത്തരം: രാജാധി രാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം (വെളിപ്പാട് 19:16)Your answer is Incorrect
ശരിയുത്തരം: രാജാധി രാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം (വെളിപ്പാട് 19:16) -
Question 33 of 100
33. Question
സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ദൂതന്റെ കയ്യിൽ എന്താണ് യോഹന്നാൻ കണ്ടത്?
Your answer is Correct
ശരിയുത്തരം: അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും (വെളിപ്പാട് 20:1)Your answer is Incorrect
ശരിയുത്തരം: അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും (വെളിപ്പാട് 20:1) -
Question 34 of 100
34. Question
ആയിരം വർഷങ്ങൾക്ക് ശേഷം സാത്താൻ യുദ്ധത്തിന് ശേഖരിക്കുന്നവരുടെ എണ്ണം എത്രയായിരിക്കും?
Your answer is Correct
ശരിയുത്തരം: കടൽത്തീരത്തെ മണൽ പോലെ (വെളിപ്പാട് 20:8)Your answer is Incorrect
ശരിയുത്തരം: കടൽത്തീരത്തെ മണൽ പോലെ (വെളിപ്പാട് 20:8) -
Question 35 of 100
35. Question
വലിയ വെള്ള സിംഹാസനത്തിൽ ഇരിക്കുന്നവന്റെ സന്നിധിയിൽ നിന്ന് എന്താണ് ഓടിപ്പോയത് ?
Your answer is Correct
ശരിയുത്തരം: ഭൂമിയും ആകാശവും (വെളിപ്പാട് 20:11)Your answer is Incorrect
ശരിയുത്തരം: ഭൂമിയും ആകാശവും (വെളിപ്പാട് 20:11) -
Question 36 of 100
36. Question
തീയും ഗന്ധകവും കത്തുന്ന പൊയ്കയില്‍ എറിയപ്പെടുന്നതിനെ എന്തെന്ന് അറിയപ്പെടുന്നു?
Your answer is Correct
ശരിയുത്തരം: രണ്ടാമത്തെ മരണം (വെളിപ്പാട് 21:8)Your answer is Incorrect
ശരിയുത്തരം: രണ്ടാമത്തെ മരണം (വെളിപ്പാട് 21:8) -
Question 37 of 100
37. Question
പുതിയ യെരൂശലേമിനെ ഏതു രത്നം പോലെയാണ് വിവരിച്ചത് ?
Your answer is Correct
ശരിയുത്തരം: സ്ഫടിക സ്വച്ഛതയുള്ള സൂര്യകാന്തം പോലെ (വെളിപ്പാട് 21:11)Your answer is Incorrect
ശരിയുത്തരം: സ്ഫടിക സ്വച്ഛതയുള്ള സൂര്യകാന്തം പോലെ (വെളിപ്പാട് 21:11) -
Question 38 of 100
38. Question
ഇഛ്ചിക്കുന്നവന് എന്താണ് സൗജന്യമായി വാങ്ങേണ്ടത്?
Your answer is Correct
ശരിയുത്തരം: ജീവജലം (വെളിപ്പാട് 22:17)Your answer is Incorrect
ശരിയുത്തരം: ജീവജലം (വെളിപ്പാട് 22:17) -
Question 39 of 100
39. Question
ലുക്കൊസിന്റെ സുവിശേഷം ആരെ അഭിസംബോധന ചെയ്താണ് തുടങ്ങുന്നത്?
Your answer is Correct
ശരിയുത്തരം: തെയോഫിലോസ് (ലൂക്കൊസ് 1:1)Your answer is Incorrect
ശരിയുത്തരം: തെയോഫിലോസ് (ലൂക്കൊസ് 1:1) -
Question 40 of 100
40. Question
കർത്താവിന്റെ ദൂതൻ സെഖര്യാവിന് പ്രത്യക്ഷനായത് എവിടെ വെച്ച് ?
Your answer is Correct
ശരിയുത്തരം: ധൂപപീഠത്തിന്റെ വലതുഭാഗത്ത് (ലൂക്കൊസ് 1:11)Your answer is Incorrect
ശരിയുത്തരം: ധൂപപീഠത്തിന്റെ വലതുഭാഗത്ത് (ലൂക്കൊസ് 1:11) -
Question 41 of 100
41. Question
ആരുടെ ആത്മാവിലും ശക്തിയിലും യോഹന്നാൻ കർത്താവിന്റെ മുമ്പാകെ പോകും ?
Your answer is Correct
ശരിയുത്തരം: ഏലിയാവിന്റെ (ലൂക്കൊസ് 1:17)Your answer is Incorrect
ശരിയുത്തരം: ഏലിയാവിന്റെ (ലൂക്കൊസ് 1:17) -
Question 42 of 100
42. Question
ദൂതനെ കണ്ടപ്പോൾ ഇടയന്മാരുടെ ആദ്യ പ്രതികരണം എന്തായിരുന്നു?
Your answer is Correct
ശരിയുത്തരം: അവർ ഭയപരവശരായി ലൂക്കൊസ് 2:9)Your answer is Incorrect
ശരിയുത്തരം: അവർ ഭയപരവശരായി ലൂക്കൊസ് 2:9) -
Question 43 of 100
43. Question
ഇടയന്മാരെ വിട്ട് മാലാഖമാർ എവിടേക്ക് പോയി ?
Your answer is Correct
ശരിയുത്തരം: സ്വർഗ്ഗത്തിലേക്ക് (ലൂക്കൊസ് 2:15)Your answer is Incorrect
ശരിയുത്തരം: സ്വർഗ്ഗത്തിലേക്ക് (ലൂക്കൊസ് 2:15) -
Question 44 of 100
44. Question
എന്തിനു വേണ്ടിയാണ് ശിമ്യോൻ കാത്തിരുന്നത് ?
Your answer is Correct
ശരിയുത്തരം: യിസ്രായേലിന്റെ ആശ്വാസത്തിനായി (ലൂക്കൊസ് 2:25)Your answer is Incorrect
ശരിയുത്തരം: യിസ്രായേലിന്റെ ആശ്വാസത്തിനായി (ലൂക്കൊസ് 2:25) -
Question 45 of 100
45. Question
ഹന്ന പ്രവാചകി ഏത് ഗോത്രക്കാരിയാണ്?
Your answer is Correct
ശരിയുത്തരം: ആശേർ (ലൂക്കൊസ് 2:36)Your answer is Incorrect
ശരിയുത്തരം: ആശേർ (ലൂക്കൊസ് 2:36) -
Question 46 of 100
46. Question
എവിടെയാണ് യോഹന്നാൻ മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചത് ?
Your answer is Correct
ശരിയുത്തരം: യോര്ദ്ദാനരി കിലുള്ള നാട്ടില്‍ ഒക്കെയും (ലൂക്കൊസ് 3:3)Your answer is Incorrect
ശരിയുത്തരം: യോര്ദ്ദാനരി കിലുള്ള നാട്ടില്‍ ഒക്കെയും (ലൂക്കൊസ് 3:3) -
Question 47 of 100
47. Question
കെടാത്ത തീയിൽ ഇട്ടു ചുട്ടു കളയുന്നത് എന്ത്?
Your answer is Correct
ശരിയുത്തരം: പതിർ (ലൂക്കൊസ് 3:17)Your answer is Incorrect
ശരിയുത്തരം: പതിർ (ലൂക്കൊസ് 3:17) -
Question 48 of 100
48. Question
മരുഭൂമിയിലെ ദിവസങ്ങളുടെ അവസാനത്തിൽ യേശുവിന്റെ അവസ്ഥ എന്തായിരുന്നു?
Your answer is Correct
ശരിയുത്തരം: വിശന്നു (ലൂക്കൊസ് 4:2)Your answer is Incorrect
ശരിയുത്തരം: വിശന്നു (ലൂക്കൊസ് 4:2) -
Question 49 of 100
49. Question
കഫർന്നഹൂമിലെ പള്ളിയിൽ ആരാണ് യേശുവിനെ കണ്ടുമുട്ടിയത്?
Your answer is Correct
ശരിയുത്തരം: അശുദ്ധഭൂതം ബാധിച്ച മനുഷ്യൻ (ലൂക്കൊസ് 4:33)Your answer is Incorrect
ശരിയുത്തരം: അശുദ്ധഭൂതം ബാധിച്ച മനുഷ്യൻ (ലൂക്കൊസ് 4:33) -
Question 50 of 100
50. Question
ഗലീലി കടലിന്റെ മറ്റൊരു പേര് എന്താണ്?
Your answer is Correct
ശരിയുത്തരം: ഗന്നേസരെത്ത് തടാകം (ലൂക്കൊസ് 5:1)Your answer is Incorrect
ശരിയുത്തരം: ഗന്നേസരെത്ത് തടാകം (ലൂക്കൊസ് 5:1) -
Question 51 of 100
51. Question
യേശുവിനെ കുറിച്ചുള്ള വാർത്ത പരന്നപ്പോൾ എന്ത് സംഭവിച്ചു?
Your answer is Correct
ശരിയുത്തരം: പുരുഷാരം വചനം കേള്‍ക്കേണ്ടതിനും സൗഖ്യത്തിനുമായി വന്നു (ലൂക്കൊസ് 5:15)Your answer is Incorrect
ശരിയുത്തരം: പുരുഷാരം വചനം കേള്‍ക്കേണ്ടതിനും സൗഖ്യത്തിനുമായി വന്നു (ലൂക്കൊസ് 5:15) -
Question 52 of 100
52. Question
“പോയി നമുക്ക് പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍” യേശു ഇത് ആരോടാണ് പറഞ്ഞത്?
Your answer is Correct
ശരിയുത്തരം: പത്രോസിനോടും യോഹന്നാനോടും (ലൂക്കൊസ് 22:8)Your answer is Incorrect
ശരിയുത്തരം: പത്രോസിനോടും യോഹന്നാനോടും (ലൂക്കൊസ് 22:8) -
Question 53 of 100
53. Question
“നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു” എന്ന് യേശുവിന്റെ ശിഷ്യന്മാരോട് ആരാണ് പിറുപിറുത്തത്?
Your answer is Correct
ശരിയുത്തരം: പരീശന്മാരും ശാസ്ത്രിമാരും (ലൂക്കൊസ് 5:30)Your answer is Incorrect
ശരിയുത്തരം: പരീശന്മാരും ശാസ്ത്രിമാരും (ലൂക്കൊസ് 5:30) -
Question 54 of 100
54. Question
“ഞാന്‍ ഇന്ന് നിന്റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു” എന്ന് യേശു ആരോടാണ് പറഞ്ഞത്?
Your answer is Correct
ശരിയുത്തരം: സക്കായിയോട് (ലൂക്കൊസ് 19:5)Your answer is Incorrect
ശരിയുത്തരം: സക്കായിയോട് (ലൂക്കൊസ് 19:5) -
Question 55 of 100
55. Question
യേശു ഏതു പട്ടണ വാതില്ക്കല് എത്തിയപ്പോഴാണ് മരിച്ചുപോയ ഒരുത്തനെ പുറത്തേക്കു കൊണ്ട് വരുന്നത് കണ്ടത്?
Your answer is Correct
ശരിയുത്തരം: നയിൻ (ലൂക്കൊസ് 7:11-12)Your answer is Incorrect
ശരിയുത്തരം: നയിൻ (ലൂക്കൊസ് 7:11-12) -
Question 56 of 100
56. Question
യോഹന്നനാല് സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങള്‍ക്ക് വ്യഥാവാക്കിക്കളഞ്ഞത് ആര്?
Your answer is Correct
ശരിയുത്തരം: പരീശന്മാരും ന്യായശാസ്ത്രിമാരും (ലൂക്കൊസ് 7:30)Your answer is Incorrect
ശരിയുത്തരം: പരീശന്മാരും ന്യായശാസ്ത്രിമാരും (ലൂക്കൊസ് 7:30) -
Question 57 of 100
57. Question
വിത്ത് വിതക്കുന്നവന്റെ ഉപമ വിശദീകരിക്കാൻ ആരാണ് യേശുവിനോട് ആവശ്യപ്പെട്ടത്?
Your answer is Correct
ശരിയുത്തരം: ശിഷ്യന്മാര് (ലൂക്കോസ് 8:9)Your answer is Incorrect
ശരിയുത്തരം: ശിഷ്യന്മാര് (ലൂക്കോസ് 8:9) -
Question 58 of 100
58. Question
ഊരുതോറും സഞ്ചരിച്ചുകൊണ്ട് ശിഷ്യന്മാര് ചെയ്തത് എന്ത്?
Your answer is Correct
ശരിയുത്തരം: സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയും (ലൂക്കൊസ് 9:6)Your answer is Incorrect
ശരിയുത്തരം: സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയും (ലൂക്കൊസ് 9:6) -
Question 59 of 100
59. Question
അയ്യായിരം പുരുഷന്മാര്ക്ക് ഭക്ഷണം നൽകേണ്ടതിന്, യേശു അവരെ എങ്ങനെ ഇരുത്തി?
Your answer is Correct
ശരിയുത്തരം: അമ്പതുവീതം പന്തി പന്തിയായി (ലൂക്കൊസ് 9:14)Your answer is Incorrect
ശരിയുത്തരം: അമ്പതുവീതം പന്തി പന്തിയായി (ലൂക്കൊസ് 9:14) -
Question 60 of 100
60. Question
ശീലാഹാമിലെ ഗോപുരം വീണു മരിച്ചു പോയത് എത്ര പേര്?
Your answer is Correct
ശരിയുത്തരം: 18 (ലൂക്കൊസ് 13:4)Your answer is Incorrect
ശരിയുത്തരം: 18 (ലൂക്കൊസ് 13:4) -
Question 61 of 100
61. Question
അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ട് പോയിട്ട് എന്ത് ചെയ്യും ?
Your answer is Correct
ശരിയുത്തരം: നീരില്ലാത്ത പ്രദേശങ്ങളില്‍ തണുപ്പ് തിരഞ്ഞ് നടക്കുന്നു (ലൂക്കൊസ് 11:24)Your answer is Incorrect
ശരിയുത്തരം: നീരില്ലാത്ത പ്രദേശങ്ങളില്‍ തണുപ്പ് തിരഞ്ഞ് നടക്കുന്നു (ലൂക്കൊസ് 11:24) -
Question 62 of 100
62. Question
യേശു പരീശന്മാരുടെ കപട ഭക്തിയെ എന്തെന്ന് വിശേഷിപ്പിച്ചു?
Your answer is Correct
ശരിയുത്തരം: പുളിച്ച മാവ് (ലൂക്കൊസ് 12:1)Your answer is Incorrect
ശരിയുത്തരം: പുളിച്ച മാവ് (ലൂക്കൊസ് 12:1) -
Question 63 of 100
63. Question
രോഗാത്മാവ് ബാധിച്ചിട്ട് കൂനിയായ സ്ത്രീ എത്ര നാള് നിവരുവാന്‍ കഴിയാതെ ആയിരുന്നു?
Your answer is Correct
ശരിയുത്തരം: പതിനെട്ട് സംവത്സരം (ലൂക്കൊസ് 13:11)Your answer is Incorrect
ശരിയുത്തരം: പതിനെട്ട് സംവത്സരം (ലൂക്കൊസ് 13:11) -
Question 64 of 100
64. Question
ദൈവരാജ്യം ഏതിനോട് സദൃശ്യം എന്നാണ് യേശു പറഞ്ഞത് ?
Your answer is Correct
ശരിയുത്തരം: കടുക് മണി (ലൂക്കൊസ് 13:18)Your answer is Incorrect
ശരിയുത്തരം: കടുക് മണി (ലൂക്കൊസ് 13:18) -
Question 65 of 100
65. Question
ഹെരോദാവിനെ യേശു എന്താണ് വിളിച്ചത്?
Your answer is Correct
ശരിയുത്തരം: കുറുക്കൻ (ലൂക്കോസ് 13:32)Your answer is Incorrect
ശരിയുത്തരം: കുറുക്കൻ (ലൂക്കോസ് 13:32) -
Question 66 of 100
66. Question
“ശബ്ബത്തില്‍ സൗഖ്യമാക്കുന്നത് വിഹിതമോ അല്ലയോ ” എന്ന് യേശു ചോദിച്ചത് ആരോട്?
Your answer is Correct
ശരിയുത്തരം: ന്യായശാസ്ത്രി മാരോടും പരീശന്മാരോടും (ലൂക്കൊസ് 14:3)Your answer is Incorrect
ശരിയുത്തരം: ന്യായശാസ്ത്രി മാരോടും പരീശന്മാരോടും (ലൂക്കൊസ് 14:3) -
Question 67 of 100
67. Question
ധൂർത്തപുത്രന് തന്റെ പിതാവിൽ നിന്ന് ലഭിച്ചതെല്ലാം ചെലവഴിച്ച ശേഷം എന്ത് സംഭവിച്ചു ?
Your answer is Correct
ശരിയുത്തരം: ദേശത്തു കഠിനക്ഷാമം ഉണ്ടായി (ലൂക്കൊസ് 15:14)Your answer is Incorrect
ശരിയുത്തരം: ദേശത്തു കഠിനക്ഷാമം ഉണ്ടായി (ലൂക്കൊസ് 15:14) -
Question 68 of 100
68. Question
സകല ഭൂതങ്ങളുടെ മേലും, വ്യാദികളെ സൗഖ്യമാക്കുവാനും, ശക്തിയും അധികാരവും നല്‍കിയത് ആര്‍ക്ക്?
Your answer is Correct
ശരിയുത്തരം: പന്തിരുവര്‍ക്ക് (ലൂക്കൊസ് 9:1)Your answer is Incorrect
ശരിയുത്തരം: പന്തിരുവര്‍ക്ക് (ലൂക്കൊസ് 9:1) -
Question 69 of 100
69. Question
സഹോദരൻ പിഴച്ചാല്‍ എന്തുചെയ്യണമെന്നാണ് യേശു പറഞ്ഞത്?
Your answer is Correct
ശരിയുത്തരം: അവനെ ശാസിക്ക (ലൂക്കൊസ് 17:3)Your answer is Incorrect
ശരിയുത്തരം: അവനെ ശാസിക്ക (ലൂക്കൊസ് 17:3) -
Question 70 of 100
70. Question
യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങല് തൊട്ട് സൌഖ്യമായ രക്തസ്രാവക്കാരിയായ സ്ത്രീ എത്ര വര്‍ഷം രോഗി ആയിരുന്നു?
Your answer is Correct
ശരിയുത്തരം: 12 (ലൂക്കൊസ് 8:43)Your answer is Incorrect
ശരിയുത്തരം: 12 (ലൂക്കൊസ് 8:43) -
Question 71 of 100
71. Question
യേശു യെരിഹോവിന് അടുത്തപ്പോള്‍ വഴിയരികിൽ ഇരുന്നത് ആരാണ്?
Your answer is Correct
ശരിയുത്തരം: കുരുടന് (ലൂക്കൊസ് 18:35)Your answer is Incorrect
ശരിയുത്തരം: കുരുടന് (ലൂക്കൊസ് 18:35) -
Question 72 of 100
72. Question
യെരീഹോവിൽ വെച്ച് യേശു ആരെയാണ് കണ്ടുമുട്ടിയത്?
Your answer is Correct
ശരിയുത്തരം: സക്കായി (ലൂക്കൊസ് 19:2)Your answer is Incorrect
ശരിയുത്തരം: സക്കായി (ലൂക്കൊസ് 19:2) -
Question 73 of 100
73. Question
ഒരു കഴുതക്കുട്ടിയെ കൊണ്ടുവരാൻ യേശു തന്റെ ശിഷ്യന്മാരെ അയച്ചത് ഏതു മലയ്ക്കരികില് നിന്ന്?
Your answer is Correct
ശരിയുത്തരം: ഒലിവ് മല (ലൂക്കൊസ് 19:29)Your answer is Incorrect
ശരിയുത്തരം: ഒലിവ് മല (ലൂക്കൊസ് 19:29) -
Question 74 of 100
74. Question
കഴുതക്കുട്ടിയുടെ ഉടമസ്ഥർ ശിഷ്യന്മാരോട് എന്താണ് ചോദിച്ചത്?
Your answer is Correct
ശരിയുത്തരം: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്? (ലൂക്കൊസ് 19:33)Your answer is Incorrect
ശരിയുത്തരം: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്? (ലൂക്കൊസ് 19:33) -
Question 75 of 100
75. Question
മുന്തിരിത്തോട്ടത്തിന്റെ ഉടമ അയച്ച മൂന്നാമത്തെ ദാസന് എന്ത് സംഭവിച്ചു?
Your answer is Correct
ശരിയുത്തരം: മുറിവേല്പിച്ച് പുറത്താക്കി കളഞ്ഞു (ലൂക്കൊസ് 20:12)Your answer is Incorrect
ശരിയുത്തരം: മുറിവേല്പിച്ച് പുറത്താക്കി കളഞ്ഞു (ലൂക്കൊസ് 20:12) -
Question 76 of 100
76. Question
ഒരു പുനരുത്ഥാനമുണ്ടെന്ന് യേശു സദൂക്യർക്ക് കാണിച്ചുകൊടുത്തപ്പോൾ, ചില ശാസ്ത്രിമാര്‍ എങ്ങനെ പ്രതികരിച്ചു?
Your answer is Correct
ശരിയുത്തരം: “ഗുരോ, നീ പറഞ്ഞത് ശരി” എന്ന് പറഞ്ഞു (ലൂക്കൊസ് 20:39)Your answer is Incorrect
ശരിയുത്തരം: “ഗുരോ, നീ പറഞ്ഞത് ശരി” എന്ന് പറഞ്ഞു (ലൂക്കൊസ് 20:39) -
Question 77 of 100
77. Question
പെസഹാ ദിനത്തിൽ ശിഷ്യന്മാർക്ക് നൽകിയ അപ്പം എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് യേശു പറഞ്ഞു?
Your answer is Correct
ശരിയുത്തരം: അവന്റെ ശരീരം (ലൂക്കൊസ് 22:19)Your answer is Incorrect
ശരിയുത്തരം: അവന്റെ ശരീരം (ലൂക്കൊസ് 22:19) -
Question 78 of 100
78. Question
യിരമ്യാവിന്റെ പിതാവിന്റെ ജോലി എന്തായിരുന്നു ?
Your answer is Correct
ശരിയുത്തരം: പുരോഹിതൻ (യിരെമ്യാവ് 1:1)Your answer is Incorrect
ശരിയുത്തരം: പുരോഹിതൻ (യിരെമ്യാവ് 1:1) -
Question 79 of 100
79. Question
യിരെമ്യാവ് കണ്ട തിളയ്ക്കുന്ന കലം പ്രത്യക്ഷമായത് എവിടെ നിന്ന് ?
Your answer is Correct
ശരിയുത്തരം: വടക്ക് നിന്ന് (യിരെമ്യാവ് 1:13)Your answer is Incorrect
ശരിയുത്തരം: വടക്ക് നിന്ന് (യിരെമ്യാവ് 1:13) -
Question 80 of 100
80. Question
യഹോവയ്ക്കു വിശുദ്ധവും അവന്റെ വിളവിന്റെ ആദ്യ ഫലവും ആര് ?
Your answer is Correct
ശരിയുത്തരം: യിസ്രായേൽ (യിരെമ്യാവ് 2:3)Your answer is Incorrect
ശരിയുത്തരം: യിസ്രായേൽ (യിരെമ്യാവ് 2:3) -
Question 81 of 100
81. Question
യോശീയാവിന്റെ വാഴ്ചയുടെ എത്രാം ആണ്ടിലാണ് യിരെമ്യാവിന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്?
Your answer is Correct
ശരിയുത്തരം: പതിമൂന്നാം ആണ്ട് (യിരെമ്യാവ് 1: 2)Your answer is Incorrect
ശരിയുത്തരം: പതിമൂന്നാം ആണ്ട് (യിരെമ്യാവ് 1: 2) -
Question 82 of 100
82. Question
ശീഹോർ നദി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
Your answer is Correct
ശരിയുത്തരം: മിസ്രയീം (യിരെമ്യാവ് 2:18)Your answer is Incorrect
ശരിയുത്തരം: മിസ്രയീം (യിരെമ്യാവ് 2:18) -
Question 83 of 100
83. Question
യഹോവയുടെ സിംഹാസനം എന്ന് പേരാകുന്ന നഗരം ഏത്?
Your answer is Correct
ശരിയുത്തരം: യെരുശലേം (യിരെമ്യാവ് 3:17)Your answer is Incorrect
ശരിയുത്തരം: യെരുശലേം (യിരെമ്യാവ് 3:17) -
Question 84 of 100
84. Question
“നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക” എന്ന് യഹോവ അരുളിചെയ്തത് ആരോട്?
Your answer is Correct
ശരിയുത്തരം: യെരൂശലേമിനോട് ( യിരെമ്യാവ് 4:14 )Your answer is Incorrect
ശരിയുത്തരം: യെരൂശലേമിനോട് ( യിരെമ്യാവ് 4:14 ) -
Question 85 of 100
85. Question
ഏതു മലയിൽ നിന്നുമാണ് അനർത്ഥത്തെ പ്രസിദ്ധമാക്കുന്നത്?
Your answer is Correct
ശരിയുത്തരം: എഫ്രയീം (യിരെമ്യാവ് 4:15)Your answer is Incorrect
ശരിയുത്തരം: എഫ്രയീം (യിരെമ്യാവ് 4:15) -
Question 86 of 100
86. Question
യഹോവയോട് മഹാ ദ്രോഹം ചെയ്തവർ ആരെല്ലാം?
Your answer is Correct
ശരിയുത്തരം: യെഹുദ ഗൃഹവും, യിസ്രയേൽ ഗൃഹവും ( യിരെമ്യാവ് 5:11)Your answer is Incorrect
ശരിയുത്തരം: യെഹുദ ഗൃഹവും, യിസ്രയേൽ ഗൃഹവും ( യിരെമ്യാവ് 5:11) -
Question 87 of 100
87. Question
ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉള്ള ജനം ഏത്?
Your answer is Correct
ശരിയുത്തരം: യാക്കോബ് ഗൃഹം (യിരെമ്യാവ് 5:23)Your answer is Incorrect
ശരിയുത്തരം: യാക്കോബ് ഗൃഹം (യിരെമ്യാവ് 5:23) -
Question 88 of 100
88. Question
യെരുശലേമിനോട് യുദ്ധം ചെയ്ത ബാബേല്‍ രാജാവ്?
Your answer is Correct
ശരിയുത്തരം: നെബുഖദ്നേസര്‍ (യിരെമ്യാവ് 34:1)Your answer is Incorrect
ശരിയുത്തരം: നെബുഖദ്നേസര്‍ (യിരെമ്യാവ് 34:1) -
Question 89 of 100
89. Question
അസ്സൂരിന്റെ മകനായ പ്രവാചകന്?
Your answer is Correct
ശരിയുത്തരം: ഹനന്യാ (യിരെമ്യാവ് 28:1)Your answer is Incorrect
ശരിയുത്തരം: ഹനന്യാ (യിരെമ്യാവ് 28:1) -
Question 90 of 100
90. Question
ഇരുമ്പു ചുള എന്നു വിശേഷിപ്പിക്കുന്ന ദേശം ഏത്?
Your answer is Correct
ശരിയുത്തരം: മിസ്രയീം (യിരെമ്യാവ് 11:4)Your answer is Incorrect
ശരിയുത്തരം: മിസ്രയീം (യിരെമ്യാവ് 11:4) -
Question 91 of 100
91. Question
എല്ലാറ്റിനേക്കാളും കപടവും വിഷമവുമുള്ളതെന്ത്?
Your answer is Correct
ശരിയുത്തരം: ഹൃദയം ( യിരെമ്യാവ് 17 :9)Your answer is Incorrect
ശരിയുത്തരം: ഹൃദയം ( യിരെമ്യാവ് 17 :9) -
Question 92 of 100
92. Question
യെഹുദ ജനത എത്ര വർഷം ബാബേൽ രാജാവിനെ സേവിക്കും എന്നാണ് യിരെമ്യാവ് പറഞ്ഞത്?
Your answer is Correct
ശരിയുത്തരം: 70 ( യിരെമ്യാവ് 25:11)Your answer is Incorrect
ശരിയുത്തരം: 70 ( യിരെമ്യാവ് 25:11) -
Question 93 of 100
93. Question
യിരെമ്യാവ് തന്റെ ആധാരം ഏല്പിച്ചതാരെ?
Your answer is Correct
ശരിയുത്തരം: ബാരുക്ക് ( യിരെമ്യാവ് 32:12)Your answer is Incorrect
ശരിയുത്തരം: ബാരുക്ക് ( യിരെമ്യാവ് 32:12) -
Question 94 of 100
94. Question
യെരുശലേമിന്റെ നടുവില്‍ നിന്ന് ഓടി പോകുവാന്‍ പറഞ്ഞത് ആരോട്?
Your answer is Correct
ശരിയുത്തരം: ബെന്യാമീന് മക്കളോട് ( യിരെമ്യാവ് 6: 1)Your answer is Incorrect
ശരിയുത്തരം: ബെന്യാമീന് മക്കളോട് ( യിരെമ്യാവ് 6: 1) -
Question 95 of 100
95. Question
സർവ്വഭൂമിയുടെയും ചുറ്റിക എന്നു വിശേഷിപ്പിച്ചിരിക്കുന്ന രാജ്യം ഏത്?
Your answer is Correct
ശരിയുത്തരം: ബാബേൽ (യിരെമ്യാവ് 50:23)Your answer is Incorrect
ശരിയുത്തരം: ബാബേൽ (യിരെമ്യാവ് 50:23) -
Question 96 of 100
96. Question
ഇഷ്ടമില്ലാത്ത പാത്രത്തെപോലെ യഹോവ ഉടച്ചു കളഞ്ഞതാരെ ?
Your answer is Correct
ശരിയുത്തരം: മോവാബ് ( യിരെമ്യാവ് 48:38)Your answer is Incorrect
ശരിയുത്തരം: മോവാബ് ( യിരെമ്യാവ് 48:38) -
Question 97 of 100
97. Question
യിരെമ്യാവിന്റെ പുസ്തകത്തില്‍ എത്ര അധ്യായങ്ങള്‍ ഉണ്ട്?
Your answer is Correct
ശരിയുത്തരം: 52 ( യിരെമ്യാവ് 52)Your answer is Incorrect
ശരിയുത്തരം: 52 ( യിരെമ്യാവ് 52) -
Question 98 of 100
98. Question
സിദെക്കിയാവ് വാണുതുടങ്ങിയപ്പോള് അവനു എത്ര വയസായിരുന്നു?
Your answer is Correct
ശരിയുത്തരം: 21 ( യിരെമ്യാവ് 52:1)Your answer is Incorrect
ശരിയുത്തരം: 21 ( യിരെമ്യാവ് 52:1) -
Question 99 of 100
99. Question
യേഹോയാക്കീമിന്റെ അപ്പന്റെ പേര്?
Your answer is Correct
ശരിയുത്തരം: യോശീയാവ് ( യിരെമ്യാവ് 45:1)Your answer is Incorrect
ശരിയുത്തരം: യോശീയാവ് ( യിരെമ്യാവ് 45:1) -
Question 100 of 100
100. Question
സിദെക്കിയാവിന്റെ അമ്മയുടെ പേര്?
Your answer is Correct
ശരിയുത്തരം: ഹമുതല് ( യിരെമ്യാവ് 52:1)Your answer is Incorrect
ശരിയുത്തരം: ഹമുതല് ( യിരെമ്യാവ് 52:1)